news

Welcome To Our Blog

Friday 9 December 2016


ഹരിതകേരളംപദ്ധതിയെക്കുറിച്ച് ക്ലാസ് എടുക്കുന്നു.

Monday 5 December 2016


ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ വിളംബരജാഥ.

Saturday 3 December 2016

ഹോസ്ദുര്‍ഗ് ഉപജില്ല കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായവര്‍.
ഹോസ്ദുര്‍ഗ് ഉപജില്ലാ കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്.

Saturday 26 November 2016

ഹോസ്ദുര്‍ഗ് ഉപജില്ല കായികമേളയില്‍ രണ്ടാം സ്ഥാനം നേടിയ കുട്ടികള്‍ക്ക് പി.ടി.എ പ്രസിഡന്റ് ശ്രീ. സജി മണ്ണൂര്‍ ട്രോഫി നല്‍കുന്നു.

Sunday 6 November 2016

കേരളപ്പിറവിദിനാചരണം.

Monday 31 October 2016

ഹോസ്ദുര്‍ഗ് സബ്ജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയമേളയില്‍  രണ്ടാം സ്ഥാനം നേടിയ കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുമായി.

Monday 24 October 2016

ഹോസ്ദുര്‍ഗ് സബ്ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ വയറിങ്ങില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയ ഏബല്‍ തോമസ്‌.

NIVEDHITHA GOT 2nd A grade IN PUZZLS COMPETITION.

Sunday 23 October 2016

നെറ്റ് നിര്‍മാണത്തില്‍ ഫസ്റ്റ് എ; ഗ്രേഡ് നേടിയ ആദര്‍ശ് ജോസ്.
ഹോസ്ദുര്‍ഗ് സബ്ജില്ലയില്‍ മെറ്റല്‍ എന്ഗ്രവിങ്ങ്നെ ഫസ്റ്റ് എ/'; ഗ്രേഡ് നേടിയ മീരാമോഹന്‍.

Tuesday 4 October 2016

പഞ്ചായത്ത്തല വിജ്ഞാനോല്‍സവത്തില്‍ തേര്‍ഡ് എ; ഗ്രേഡ് നേടിയ നിവേദിത.

;

Saturday 24 September 2016

സ്കൂള്‍ തല കലാമേളയുടെ ഉദ്ഘാടന കര്‍മം സ്കൂള്‍ മാനേജര്‍ ഷാജി അച്ചന്‍ നിര്‍വഹിക്കുന്നു.

Sunday 4 September 2016

നാലാം ക്ലാസ്സിലെ കുട്ടികള്‍  ജെയിംസ് മാഷിന്‍റെ സഹായത്തോടെ നിര്‍മിച്ച റിയോ ഒളിമ്പിക്സ് പതിപ്പുമായി.




Wednesday 17 August 2016

ക്വിസ് മത്സരത്തില്‍  വിജയിച്ചവര്‍ക്ക് സോണി ടീച്ചര്‍ സമ്മാനംനല്‍കുന്നു.



സ്വാതന്ത്ര്യദിനത്തില്‍  നടന്ന മത്സരങ്ങളില്‍  വിജയികളായവര്‍ക്ക് സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. എബ്രഹാം. കെ.ഒ സമ്മാനം നല്‍കുന്നു.



സ്വാതന്ത്ര്യദിനപ്പതിപ്പിന്റ്റെ  പ്രകാശനകര്‍മം  സ്റ്റെഫി ടീച്ചര്‍ നിര്‍വഹിക്കുന്നു.


Wednesday 10 August 2016

യുദ്ധവിരുദ്ധ ദിനത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്ക് ആനിടീച്ചര്‍ സമ്മാനങ്ങള്‍ നല്‍കുന്നു.




മെഡിക്കല്‍ ഓഫീസര്‍ ഡോ.സുഗു കുട്ടികള്‍ക്ക് വിരമരുന്നു നല്‍കുന്നു.


യുദ്ധവിരുദ്ധപ്പതിപ്പ്  പ്രകാശനം ചെയ്യുന്നു.


Saturday 6 August 2016

ഹിരോഷിമ ദിനം.

യുദ്ധവിരുദ്ദ  പ്രതിജ്ഞ

Saturday 23 July 2016

നാലാം ക്ലാസ്സുകാര്‍ ക്ലോക്ക് നിര്‍മാണത്തില്‍.


Friday 22 July 2016







വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം,ചുള്ളിക്കര ഗവണ്‍മെന്‍റ് സ്കൂളിലെ രാജന്‍ മാഷ് നിര്‍വഹിക്കുന്നു.

പച്ചക്കറി വിത്തിന്റെ  വിതരണം പഞ്ചായത്ത്‌ മെമ്പര്‍ ശ്രി.എം.എം.സൈമണ്‍ നിര്‍വഹിക്കുന്നു.


Wednesday 20 July 2016

സ്കൂള്‍ പാര്‍ലമെന്ററ് തിരഞ്ഞെടുപ്പ് കാഴ്ച്ചകള്‍.
വോട്ടെടുപ്പ് ദിവസം പോളിംഗ്ബൂത്തില്‍
പോളിംഗ് ഓഫീസേഴ്സ് 
പ്രിസൈഡിംഗ് ഓഫീസര്‍
വോട്ടര്‍
ബൂത്ത്‌ എജെന്റ്മാര്‍

വോട്ടെണ്ണൽ 



സ്കൂള്‍ ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട നിവേദിത.