news

Welcome To Our Blog

Saturday 5 December 2015

ഹോസ്ദുര്‍ഗ് ഉപജില്ല കലാമേള,കായികമേള,ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ മേള എന്നിവയില്‍ പങ്കെടുത്തവര്‍ സ്കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കെതൊട്ടില്‍,പ്രധാന അദ്ധ്യാപകന്‍ എം.എ സജി എന്നിവരോടൊപ്പം.


ഹോസ്ദുര്‍ഗ് ഉപജില്ല കലാമേളയില്‍ ദേശഭക്തിഗാനത്തിന് മൂന്നാംസ്ഥാനം നേടിയ കൃപ മരിയയും കൂട്ടരും.

ഹോസ്ദുര്‍ഗ് ഉപജില്ല മേളയില്‍ സംഗനൃത്തത്തിനു ഒന്നാം സ്ഥാനം നേടിയ ജിയ  ജെയിമോനും കൂട്ടരും.


ഹോസ്ദുര്‍ഗ് ഉപജില്ല മേളയില്‍ ലളിത ഗാനത്തിന് ഒന്നാംസ്ഥാനം നേടിയ ടിബിന ബിജു.

ഹോസ്ദുര്‍ഗ് ഉപജില്ല മേളയില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ നിവേദിത വി.