news

Welcome To Our Blog

Friday 14 August 2015

സ്വാതന്ദ്രദിനത്തിൽ കുട്ടികൾ നിർമിച്ച ദേശീയ പതാകയുമായ്.
ഒന്നാം  ക്ലാസ്സ്‌  വിദ്യാർഥി ജോഷ്‌ സോണി പ്രസംഗിക്കുന്നു.
ഹിരോഷിമ  ദിനത്തിൽ  ക്വിസ് മത്സരത്തിൽ വിജയിച്ച  ജിയ ജയ്മോന്  സ്കൂൾ  മാനേജർ ഫാ.ഷാജി  വടക്കേതൊട്ടി  സമ്മാനം നല്കുന്നു.

പഞ്ചായത്ത്‌ തല വിക്ജ്ഞാനോല്സവത്തിൽ  വിജയിച്ച  പൂജ രാജിന്  സ്കൂൾ  മാനേജർ സെർറ്റിഫിക്കെറ്റ്  നല്കുന്നു.
പഞ്ചായത്ത്‌ തല വിക്ജ്ഞാനോല്സവത്തിൽ  വിജയിച്ച  പൂജ രാജിന്  സ്കൂൾ  മാനേജർ സെർറ്റിഫിക്കെറ്റ്  നല്കുന്നു.

Saturday 8 August 2015

ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നല്കുന്ന അധ്വൈദ് മാത്യു.

യുദ്ധ വിരുദ്ധ റാലി  നടത്തി.
യുദ്ധ വിരുദ്ധ സന്ദേശം  നൽകുന്ന ഗ്ലാടി  ടീച്ചർ.