രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളിലെ പുസ്തകപ്പുര ശ്രദ്ധയമാക്കുന്നു.
രാജപുരം: അറിവിന്റെ വിതായനങ്ങള്‍ തേടി രാജപുരം ഹോളി ഫാമിലി എ.എല്‍.പി
സ്‌കൂളിലെ പുസ്തകപ്പുരയിലേക്ക് പുസ്തകങ്ങളുടെ സമാഹരണത്തിനായി നല്ലപാഠം
ക്ലാസ് മുന്നിട്ടിറങ്ങിയത് ശ്രദ്ധയമാക്കുന്നു. രക്ഷിതാക്കള്‍ക്ക്
പുസ്തകപ്പുരയിലേക്ക് പുസ്തകം നല്‍ക്കുവാനും അവിടെ നിന്നും പുസ്തകം വാങ്ങി
വായിക്കാനും വായിച്ച പുസ്തകത്തെ കുറിച്ച് ആസ്വാദന കുറുപ്പ് തയ്യറാക്കാനും
നല്ല ആസ്വാദന കുറുപ്പുകള്‍ക്ക് പ്രോത്സാഹനങ്ങളും ക്ലാസിന്റെ
നേത്യത്വത്തില്‍ നടന്നു വരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍
എം.എ സജി, ഓ.സി ജയിംസ്, എബ്രാഹം, ഷൈബി എബ്രാഹം, മോളി തോമസ്, ഗ്ലാഡി
മാത്യു, അനി എബ്രാഹം, സോണി കുര്യയന്‍ എന്നിവര്‍ നേത്യത്വം നല്‍കി വരുന്നു.
best wishes.
ReplyDelete