രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കുളില്‍ രക്ഷിതാക്കള്‍ പുസ്തക പുരയിലേക്ക്
രാജപുരം: ഹോളി ഫാമിലി എ.എല്‍.പി സ്‌കുളില്‍ ആരംഭിച്ച പുസ്തക പുരയില്‍
നിന്ന് രക്ഷിതാക്കള്‍ പുസ്തകം എടുത്ത് വായിക്കുകയും വായിച്ച പുസ്തകങ്ങളുടെ
ആസ്വാദന കുറുപ്പ് ‘ ആത്മ മനസ്സ് ‘ ന്റെ പ്രകാശന കര്‍മ്മം മദര്‍ പി.റ്റി.എ
പ്രസിഡണ്ട് മേഴ്‌സി ജോയി സ്‌കുള്‍ മാനേജര്‍ ഫാ. ഷാജി വടക്കേതൊട്ടിയിലച്ചന്
നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.
No comments:
Post a Comment