രാജപുരം : കുടിയേറ്റ ജനതയ്ക്ക് അറിവിന്റെ അമൂല്യ രത്നങ്ങൾ പകര്ന്നു നൽകിയ ഷെ.വി.ജെ. ജോസഫ് മെമ്മോറിയൽ വായനശാലയ്ക്ക് മുന്നിൽ രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ വായനാവാരത്തിൽ കൈത്താങ്ങ് തീർത്ത് അണിനിരന്നു.അറിവിന്റെ കലവറകളായ വായനശാലകൾ നാട്ടിൽ വളർന്നു വരേണ്ടത് സാംസ്കാരിക ഉന്നതിയുടെ അടിസ്ഥനമാണെന്ന ചിന്തയാണ് വായനാവാരത്തിൽ വേറിട്ട ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ പൊതുസമൂഹത്തിനു നല്കിയത്.
No comments:
Post a Comment