രാജപുരം ഹോളി ഫാമിലി എ.എൽ .പി.സ്കൂളിൽ വായനാദിനം ആചരിച്ചു .
രാജപുരം :രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ
വൈവിധ്യമാർന്ന പരിപാടികളോടെ വായനാവാരo തുടങ്ങി.വായനയുടെ
പ്രാധാന്യം വിളിച്ചറിയിക്കുന്ന രീതിയിൽ വിളംബരറാലി നടത്തി.

തുടർന്ന് നടന്ന യോഗത്തിൽ റിട്ട.അധ്യാപകൻ ശ്രീ.എ.ടി.ഫിലിപ്പ്
മുഖ്യസന്ദേശം നൽകുകയുണ്ടായി.പി.ടി.എ. പ്രസിഡന്റ് ശ്രീ.റോയ് പി.എൽ.
അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യധ്യാപകൻ ശ്രീ.സജി എം.എ
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.ജെയിംസ് ഒ.സി. നന്ദിയും പറഞ്ഞു.വായനമത്സരം , പ്രസംഗമത്സരo,ലൈബ്രറിവിതരണം,വായനാക്കുറിപ്പ് തയ്യാറാക്കൽ
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.

No comments:
Post a Comment