news

Welcome To Our Blog

Saturday, 3 November 2018





പ്രവർത്തിപരിചയമേളയിൽനിന്നും.

രാഷ്‌ട്ര പുനരർപ്പണ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ജെയിംസ് സാർ ചൊല്ലിക്കൊടുക്കുന്നു.

രാജപുരം ഹോളി ഫാമിലി എൽ.പി.സ്കൂളിലെ  നാലാം ക്ലാസ് വിദ്യാർഥികൾ തയാറാക്കിയ നാടൻ ഭഷ്യ മേളയുടെ ഉദ്‌ഘാടനകർമ്മം ഹെഡ്മാസ്റ്റർ ജയിംസ്‌ സാർ നിർവഹിക്കുന്നു.

Saturday, 6 October 2018

വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ഹെഡ്മാസ്റ്റർ ജെയിംസ് സാർ ചൊല്ലിക്കൊടുക്കുന്നു.

ഗാന്ധിജയന്തി  ദിനത്തിൽ  ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും മാലിന്യ മുക്ത കേരള വിളംബരജാഥയും നടത്തി.

Saturday, 8 September 2018



അധ്യാപകദിനത്തിൽ ബൊക്ക നൽകി കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുന്നു.
സ്‌കൂൾ തല കായികമേളയ്ക്ക് ഹെഡ്മാസ്റ്റർ ജെയിംസ് സാർ തുടക്കം കുറിക്കുന്നു.