വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ഹെഡ്മാസ്റ്റർ ജെയിംസ് സാർ ചൊല്ലിക്കൊടുക്കുന്നു.
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും മാലിന്യ മുക്ത കേരള വിളംബരജാഥയും നടത്തി.
അധ്യാപകദിനത്തിൽ ബൊക്ക നൽകി കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുന്നു.
സ്‌കൂൾ തല കായികമേളയ്ക്ക് ഹെഡ്മാസ്റ്റർ ജെയിംസ് സാർ തുടക്കം കുറിക്കുന്നു.
ജന്മദിനത്തിൽ സ്കൂൾലൈബ്രറിയിലേക്ക് ജോഷ്‌സോണി പുസ്‌തകം നൽകുന്നു.
സ്‌കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഫെലിറ്റിന് സ്റ്റാഫ് സെക്രട്ടറി ഏബ്രഹാം കെ.ഒ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു.വിമുക്‌ത ഭടൻ ശ്രീ.ജോണി യുദ്ധവിരുദ്ധ സന്ദേശം നൽകി.യുദ്ധവിരുദ്ധ റാലി,യുദ്ധവിരുദ്ധ പ്രതിജ്ഞ,ഡോക്യുമെന്ററി എന്നിവ നടത്തി.