രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്‌ഘാടനകര്മം മാർ.മാത്യു മൂലക്കാട്ട് നിർവഹിക്കുന്നു.
ഡി.സി. എൽ സ്കോളർഷിപ്പ് പരീക്ഷ എഴുതിയവർ സർട്ടിഫിക്കറ്റുമായി.
ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം സംഘനിർത്തത്തിൽ ഫസ്റ്റ് A ഗ്രേഡ് നേടിയ കുട്ടികൾ.
ഹോസ്ദുർഗ് ഉപജില്ലകലാമേളയിൽ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിച്ചവർ സെർട്ടിഫിക്കറ്റുമായി.
നല്ല വായന,നല്ല അറിവ്,നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി പുസ്തകശേഖരണവുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ വാർഡ് മെമ്പർ ശ്രീ.എം.എം.സൈമൻ സംസാരിക്കുന്നു.
ഹോസ്ദുർഗ് ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികച്ച വിജയം കൈവരിച്ചവർ സെർട്ടിഫിക്കേറ്റുമായി.