Holy Family A.L.P.School Rajapuram
news
Welcome To Our Blog
Monday, 16 October 2017
വ്യക്തിഗത ചാമ്പ്യൻഷിപ്പിനു അർഹരായ അഡോൺ ബിജൂ ,ഡെൽന ബിജോയ് ,ലിജോ ബെന്നി
മലയാളതിളക്കം
ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടിം
Sunday, 20 August 2017
സ്വാതത്രദിനത്തിൽ കുട്ടികൾ പതാകകളുമായി.
Saturday, 19 August 2017
കാസറഗോഡ് എം.പി.ശ്രീ.പി.കരുണാകരൻ കുട്ടികൾക്കൊപ്പം ഉച്ചഭഷണം കഴിക്കുന്നു.
നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനകര്‍മം കാസറഗോഡ് എം.പി.ശ്രീ.പി.കരുണാകരൻ അവറുകൾ നിർവഹിക്കുന്നു.
Saturday, 12 August 2017
നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും സംയുക്തമായി
ആചരിച്ചു.
നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ പതിപ്പ്,മാഗസിൻ പ്രകാശനം,യുദ്ധവിരുദ്ധ ഗാനം എന്നിവ നടത്തി.സീനിയർ അസിസ്റ്റന്റ് ശ്രീമതി ഗ്ലാഡി മാത്യൂ ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണം നടത്തി
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)