news

Welcome To Our Blog

Saturday, 3 June 2017

രാജപുരം  ഹോളി  ഫാമിലി  എ. എൽ .പി  സ്കൂളിന്റെ  അഭിമാന  താരങ്ങൾ. എൽ .എസ്‌ .എസ് നേടിയ കുട്ടികൾ .

പഞ്ചായത്തുതല  പ്രവേശനോത്സവത്തിന്റെ  ഉദ്ഘാടനകര്മം  കള്ളാർ  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി  ത്രേസ്യാമ്മ  ജോസഫ്  നിർവഹിക്കുന്നു 

Sunday, 16 April 2017

രാജപുരം  ഹോളി ഫാമിലി  എൽ. പി  സ്കൂളിന്റെ വാര്ഷികാഘോഷത്തിന്റെയും ബാലോത്സവത്തിന്റെയും ഉദ്ഘാടനകര്മം  കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ത്രേസ്സ്യാമ്മ ജോസഫ് നിർവഹിക്കുന്നു. 

Wednesday, 8 March 2017

മലയാളത്തിളക്കം വിജയപ്രഖ്യപനം ഹെഡ്‌മാസ്റ്റർ സജി സാർ നിർവഹിക്കുന്നു.പി. ടി .എ .പ്രസിഡന്റ് ശ്രീ .സജി സന്നിഹിതനായിരുന്നു .

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനകര്മം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ത്രേസ്യാമ്മ ജോസഫ് നിർവഹിക്കുന്നു.