ഹരിതകേരളംപദ്ധതിയെക്കുറിച്ച് ക്ലാസ് എടുക്കുന്നു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ വിളംബരജാഥ.
ഹോസ്ദുര്‍ഗ് ഉപജില്ല കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായവര്‍.
ഹോസ്ദുര്‍ഗ് ഉപജില്ലാ കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്.
ഹോസ്ദുര്‍ഗ് ഉപജില്ല കായികമേളയില്‍ രണ്ടാം സ്ഥാനം നേടിയ കുട്ടികള്‍ക്ക് പി.ടി.എ പ്രസിഡന്റ് ശ്രീ. സജി മണ്ണൂര്‍ ട്രോഫി നല്‍കുന്നു.