Holy Family A.L.P.School Rajapuram
news
Welcome To Our Blog
Friday, 21 June 2019
വായനാദിനത്തിൽ ക്ലാസ് തല ലൈബ്രറിയുടെ ഉദ്ഘാടനകർമം ഹെഡ്മാസ്റ്റർ ജെയിംസ് സർ നിർവഹിക്കുന്നു.
Friday, 8 March 2019
ഗണിത ശില്പശാലയിൽനിന്ന്.
Sunday, 20 January 2019
ANUAL DAY CELEBRATION INAGURATED BY DISTRICT PANCHAYATH VICE PRESIDENT MRS.SANTHAMMA PHILIP.
Saturday, 8 December 2018
ശിശുദിനാഘോഷങ്ങളിൽ നിന്നും
Saturday, 3 November 2018
പ്രവർത്തിപരിചയമേളയിൽനിന്നും.
രാഷ്‌ട്ര പുനരർപ്പണ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ജെയിംസ് സാർ ചൊല്ലിക്കൊടുക്കുന്നു.
രാജപുരം ഹോളി ഫാമിലി എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ തയാറാക്കിയ നാടൻ ഭഷ്യ മേളയുടെ ഉദ്‌ഘാടനകർമ്മം ഹെഡ്മാസ്റ്റർ ജയിംസ് സാർ നിർവഹിക്കുന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)