വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു.വിമുക്‌ത ഭടൻ ശ്രീ.ജോണി യുദ്ധവിരുദ്ധ സന്ദേശം നൽകി.യുദ്ധവിരുദ്ധ റാലി,യുദ്ധവിരുദ്ധ പ്രതിജ്ഞ,ഡോക്യുമെന്ററി എന്നിവ നടത്തി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനകർമം പി.ടി.എ.പ്രസിഡന്റ് സജി മണ്ണൂർ നിർവഹിക്കുന്നു.ഹെഡ്മാസ്റ്റർ ഒ.സി.ജെയിംസ്,മാജിക് കലാകാരൻ ശ്രീ.ജോണി,മേബിൾ ടീച്ചർ എന്നിവർ സമീപം.
സ്കൂൾ തല വിജ്ഞാനോൽസവം നടത്തുന്നു.
ഷൈബി ടീച്ചർ ബഷീർ അനുസ്‌മരണ സന്ദേശം നൽകുന്നു.