തിരെഞ്ഞെടുപ്പ് കാഴ്ചകൾ.
വായനക്കുറിപ്പിന്റെ പ്രകാശനകർമം ഷൈബി ടീച്ചർ നിർവഹിക്കുന്നു.
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്‌കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വികസനഫണ്ടിലേക്ക്നാലാം ക്ലാസ് വിദ്യാർഥി അരുൺ ടോജിയിൽ നിന്നും ഹെഡ്‌മാസ്റ്റർ സജിസാർ സംഭാവന സ്വീകരിക്കുന്നു.
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്‌കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വികസനഫണ്ടിലേക്ക് റിട്ട.അദ്ധ്യാപിക ശ്രീമതി മോളി തോമസ് കള്ളിക്കാട്ടിൽ നിന്നും സ്കൂൾ മാനേജർ റെ.ഫാ.ഷാജി വടക്കേതൊട്ടി സംഭാവന സ്വീകരിക്കുന്നു.
രാജപുരം ഹോളി ഫാമിലി എൽ.പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാപദ്ധതിക്ക് തുടക്കമായി.കെ.വി.വി.ഇ.എസ് മുൻജില്ലാപ്രസിഡന്റ് പി.എ ജോസഫ് പൂവക്കുളം, സ്‌കൂൾ മാനേജർ റെ.ഫാ.ഷാജി വടക്കേതൊട്ടിക്കു പത്രം കൈമാറുന്നു.
ലോക യോഗാ ദിനത്തിൽ രാജപുരം ഹോളി ഫാമിലി എൽ .പി സ്‌കൂളിൽ ശ്രീ .ജോൺസൺ മാസ്‌റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ യോഗ പരിശീലിക്കുന്നു .
രാജപുരം ഹോളി ഫാമിലി എൽ പി സ്‌കൂളിൽ വിവിധ പരിപാടികളോടെ വായനാവാരാചരണം തുടങ്ങി .കുട്ടികൾ പ്ലക്കാഡുകളുമായി വിളംബരജാഥ നടത്തി .