മലയാളത്തിളക്കം വിജയപ്രഖ്യപനം ഹെഡ്‌മാസ്റ്റർ സജി സാർ നിർവഹിക്കുന്നു.പി. ടി .എ .പ്രസിഡന്റ് ശ്രീ .സജി സന്നിഹിതനായിരുന്നു .
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനകര്മം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ത്രേസ്യാമ്മ ജോസഫ് നിർവഹിക്കുന്നു.
Friday, 24 February 2017
ഹലോ ഇംഗ്ലീഷിന്റെ ഉദ്‌ഘാടനകർമ്മം സ്‌കൂൾ മാനേജർ ഫാ. ഷാജി നിർവഹിക്കുന്നു.വാർഡ് മെമ്പർ ശ്രീ . എം എം സൈമൺ ,പി .ടി .എ പ്രസിഡന്റ് ശ്രീ .സജി മണ്ണൂർ ,ഹെഡ്മാസ്റ്റർ ശ്രീ .എം .എ സജി ,എന്നിവർ സന്നിഹിതരായിരുന്നു .