ഭാക്ഷാ പഠനം സുഖമമാക്കുക എന്ന തനതു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട S.R.G മീറ്റിംഗ്.
Wednesday, 15 June 2016
ഒന്നാം ക്ലാസ് പി.ടി.എ
Friday, 10 June 2016
പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കെതൊട്ടില്‍ സസ്യച്ചെടി നല്‍കുന്നു.
Friday, 3 June 2016
പ്രവേശനോത്സവം.
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ നവാഗതരെ സ്വീകരിച്ചു. മധുര പലഹാര വിതരണം,അക്ഷരത്തോണി ഒഴുക്കൽ ,അക്ഷര കിരീടം അണിയിക്കൽ എന്നിവ പുതുമയുണര്‍ത്തി.
Friday, 25 March 2016
പറശിനിക്കടവ് വിസ്മയ പാര്‍ക്കിലേക്കും സ്നെയിക് പാര്‍കിലെക്കും ഒരു ഉല്ലാസയാത്ര.