news

Welcome To Our Blog

Friday, 3 June 2016

പ്രവേശനോത്സവം.
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ നവാഗതരെ സ്വീകരിച്ചു. മധുര പലഹാര വിതരണം,അക്ഷരത്തോണി ഒഴുക്കൽ ,അക്ഷര കിരീടം അണിയിക്കൽ എന്നിവ പുതുമയുണര്‍ത്തി.




Friday, 25 March 2016

പറശിനിക്കടവ് വിസ്മയ പാര്‍ക്കിലേക്കും സ്നെയിക് പാര്‍കിലെക്കും ഒരു ഉല്ലാസയാത്ര.



നാലാം തരം കുട്ടികളുടെ യാത്രയയപ്പ്‌ സമ്മേളനം.