news

Welcome To Our Blog

Wednesday, 24 July 2019


ചാന്ദ്രദിനാചരണം.

ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘടനം ശ്രീ.ഹംസ ഒടയംചാൽ നിർവഹിക്കുന്നു.


പ്രഥമ പി.ടി.എ.ജനറൽ ബോഡിയിൽ സ്കൂൾ  മാനേജർ റവ.ഫാ.ജോർജ് പുതുപ്പറമ്പിൽ സംസാരിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘടനകര്മം  ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ .സന്തോഷ്  സാർ നിർവഹിക്കുന്നു .