news

Welcome To Our Blog

Monday, 18 November 2019


ശിശുദിനം

പ്രതിഭയോടൊപ്പം

പ്രതിഭയോടൊപ്പം . ശിശുദിനത്തിൽ കുട്ടികൾ മാജിക് കലാകാരൻ ശ്രീ.ജോണി കുടുന്നാനാംകുഴിയോടൊപ്പം .

Tuesday, 24 September 2019


കർഷകദിനത്തിൽ മാതൃകാ കർഷകനായ ശ്രീ.ജോർജ് കുടുന്നാനാംകുഴിയുടെ മത്സ്യക്കുളം സന്ദർശിക്കുന്നു.

പി.ടി.എ  ക്ക്  ശ്രീ.ജോസ്  തയ്യിൽ  ചിറ്റാരിക്കാൽ ക്ലാസ്സ് എടുക്കുന്നു.

അധ്യാപകദിനാഘോഷം

ഓണാഘോഷം

Wednesday, 21 August 2019

കർഷക ദിനത്തിൽ മികച്ച കർഷകനായ ശ്രീ.ജോർജ് കുടുന്നാനാംകുഴിയെ സ്‌കൂൾ മാനേജർ ജോർജ് പുതുപ്പറമ്പിൽ പൊന്നാട അണിയിച്ചാദരിക്കുന്നു.

Wednesday, 24 July 2019


ചാന്ദ്രദിനാചരണം.

ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘടനം ശ്രീ.ഹംസ ഒടയംചാൽ നിർവഹിക്കുന്നു.


പ്രഥമ പി.ടി.എ.ജനറൽ ബോഡിയിൽ സ്കൂൾ  മാനേജർ റവ.ഫാ.ജോർജ് പുതുപ്പറമ്പിൽ സംസാരിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘടനകര്മം  ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ .സന്തോഷ്  സാർ നിർവഹിക്കുന്നു .

Sunday, 20 January 2019

ANUAL DAY CELEBRATION INAGURATED BY DISTRICT PANCHAYATH VICE PRESIDENT MRS.SANTHAMMA PHILIP.