news

Welcome To Our Blog

Saturday, 6 October 2018

വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ഹെഡ്മാസ്റ്റർ ജെയിംസ് സാർ ചൊല്ലിക്കൊടുക്കുന്നു.

ഗാന്ധിജയന്തി  ദിനത്തിൽ  ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും മാലിന്യ മുക്ത കേരള വിളംബരജാഥയും നടത്തി.