ജന്മദിനത്തിൽ സ്കൂൾലൈബ്രറിയിലേക്ക് ജോഷ്‌സോണി പുസ്‌തകം നൽകുന്നു.
സ്‌കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഫെലിറ്റിന് സ്റ്റാഫ് സെക്രട്ടറി ഏബ്രഹാം കെ.ഒ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു.വിമുക്‌ത ഭടൻ ശ്രീ.ജോണി യുദ്ധവിരുദ്ധ സന്ദേശം നൽകി.യുദ്ധവിരുദ്ധ റാലി,യുദ്ധവിരുദ്ധ പ്രതിജ്ഞ,ഡോക്യുമെന്ററി എന്നിവ നടത്തി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനകർമം പി.ടി.എ.പ്രസിഡന്റ് സജി മണ്ണൂർ നിർവഹിക്കുന്നു.ഹെഡ്മാസ്റ്റർ ഒ.സി.ജെയിംസ്,മാജിക് കലാകാരൻ ശ്രീ.ജോണി,മേബിൾ ടീച്ചർ എന്നിവർ സമീപം.
സ്‌കൂൾ തല വിജ്ഞാനോൽസവം നടത്തുന്നു.