Holy Family A.L.P.School Rajapuram
news
Welcome To Our Blog
Saturday, 8 December 2018
ശിശുദിനാഘോഷങ്ങളിൽ നിന്നും
Saturday, 3 November 2018
പ്രവർത്തിപരിചയമേളയിൽനിന്നും.
രാഷ്‌ട്ര പുനരർപ്പണ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ജെയിംസ് സാർ ചൊല്ലിക്കൊടുക്കുന്നു.
രാജപുരം ഹോളി ഫാമിലി എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ തയാറാക്കിയ നാടൻ ഭഷ്യ മേളയുടെ ഉദ്‌ഘാടനകർമ്മം ഹെഡ്മാസ്റ്റർ ജയിംസ് സാർ നിർവഹിക്കുന്നു.
Saturday, 6 October 2018
വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ഹെഡ്മാസ്റ്റർ ജെയിംസ് സാർ ചൊല്ലിക്കൊടുക്കുന്നു.
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും മാലിന്യ മുക്ത കേരള വിളംബരജാഥയും നടത്തി.
Saturday, 8 September 2018
അധ്യാപകദിനത്തിൽ ബൊക്ക നൽകി കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുന്നു.
സ്‌കൂൾ തല കായികമേളയ്ക്ക് ഹെഡ്മാസ്റ്റർ ജെയിംസ് സാർ തുടക്കം കുറിക്കുന്നു.
Wednesday, 29 August 2018
ജന്മദിനത്തിൽ സ്കൂൾലൈബ്രറിയിലേക്ക് ജോഷ്‌സോണി പുസ്‌തകം നൽകുന്നു.
സ്‌കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഫെലിറ്റിന് സ്റ്റാഫ് സെക്രട്ടറി ഏബ്രഹാം കെ.ഒ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
Monday, 6 August 2018
HIROSHIMA DAY
വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു.വിമുക്‌ത ഭടൻ ശ്രീ.ജോണി യുദ്ധവിരുദ്ധ സന്ദേശം നൽകി.യുദ്ധവിരുദ്ധ റാലി,യുദ്ധവിരുദ്ധ പ്രതിജ്ഞ,ഡോക്യുമെന്ററി എന്നിവ നടത്തി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനകർമം പി.ടി.എ.പ്രസിഡന്റ് സജി മണ്ണൂർ നിർവഹിക്കുന്നു.ഹെഡ്മാസ്റ്റർ ഒ.സി.ജെയിംസ്,മാജിക് കലാകാരൻ ശ്രീ.ജോണി,മേബിൾ ടീച്ചർ എന്നിവർ സമീപം.
തിരഞ്ഞെടുപ്പ് കാഴ്‌ചകൾ.
Wednesday, 1 August 2018
സ്‌കൂൾ തല വിജ്ഞാനോൽസവം നടത്തുന്നു.
Sunday, 8 July 2018
ഷൈബി ടീച്ചർ ബഷീർ അനുസ്‌മരണ സന്ദേശം നൽകുന്നു.
Saturday, 23 June 2018
വായനാദിനത്തിൽ സിസ്‌റ്റർ ജയ് മേരി വായനാദിനസന്ദേശം നൽകുന്നു.
Friday, 8 June 2018
ലോക പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ മാനേജർ റെ.ഫാ.ഷാജി വടക്കേത്തൊട്ടി സ്‌കൂൾ അങ്കണത്തിൽ മരത്തൈ നടുന്നു.
Friday, 1 June 2018
PRAVESHANOLSAVAM
OUR LSS WINNER ANAINA BINU
Saturday, 10 February 2018
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്‌ഘാടനകര്മം മാർ.മാത്യു മൂലക്കാട്ട് നിർവഹിക്കുന്നു.
ഡി.സി. എൽ സ്കോളർഷിപ്പ് പരീക്ഷ എഴുതിയവർ സർട്ടിഫിക്കറ്റുമായി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)