നല്ല വായന,നല്ല അറിവ്,നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി പുസ്തകശേഖരണവുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ വാർഡ് മെമ്പർ ശ്രീ.എം.എം.സൈമൻ സംസാരിക്കുന്നു.
ഹോസ്ദുർഗ് ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികച്ച വിജയം കൈവരിച്ചവർ സെർട്ടിഫിക്കേറ്റുമായി.
ഓണാഘോഷത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് പൂർവ വിദ്യാർഥി പ്രസിഡന്റ് ശ്രീ. പുഴിക്കാലാ മാത്യു സർ സമ്മാനവിതരണം നടത്തുന്നു.