news

Welcome To Our Blog

Monday, 31 July 2017

ഹെഡ് മാസ്‌റ്റർ  സജിസാർ സ്‌കൂൾ ലീഡർ ട്രീസ സുനിലിന് പച്ചക്കറി വിത്തുകൾ നൽകുന്നു.

Saturday, 15 July 2017

തിരെഞ്ഞെടുപ്പ്  കാഴ്ചകൾ.
വായനക്കുറിപ്പിന്റെ പ്രകാശനകർമം  ഷൈബി  ടീച്ചർ  നിർവഹിക്കുന്നു.

Friday, 7 July 2017

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്‌കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വികസനഫണ്ടിലേക്ക്നാലാം ക്ലാസ് വിദ്യാർഥി അരുൺ ടോജിയിൽ നിന്നും ഹെഡ്‌മാസ്റ്റർ സജിസാർ സംഭാവന സ്വീകരിക്കുന്നു.
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്‌കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വികസനഫണ്ടിലേക്ക് റിട്ട.അദ്ധ്യാപിക ശ്രീമതി മോളി തോമസ് കള്ളിക്കാട്ടിൽ നിന്നും സ്കൂൾ മാനേജർ റെ.ഫാ.ഷാജി വടക്കേതൊട്ടി സംഭാവന സ്വീകരിക്കുന്നു.