രാജപുരം ഹോളി ഫാമിലി എൽ.പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാപദ്ധതിക്ക് തുടക്കമായി.കെ.വി.വി.ഇ.എസ് മുൻജില്ലാപ്രസിഡന്റ് പി.എ ജോസഫ് പൂവക്കുളം, സ്‌കൂൾ മാനേജർ റെ.ഫാ.ഷാജി വടക്കേതൊട്ടിക്കു പത്രം കൈമാറുന്നു.
Wednesday, 21 June 2017
ലോക യോഗാ ദിനത്തിൽ രാജപുരം ഹോളി ഫാമിലി എൽ .പി സ്‌കൂളിൽ ശ്രീ .ജോൺസൺ മാസ്‌റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ യോഗ പരിശീലിക്കുന്നു .
Tuesday, 20 June 2017
രാജപുരം ഹോളി ഫാമിലി എൽ പി സ്‌കൂളിൽ വിവിധ പരിപാടികളോടെ വായനാവാരാചരണം തുടങ്ങി .കുട്ടികൾ പ്ലക്കാഡുകളുമായി വിളംബരജാഥ നടത്തി .