news

Welcome To Our Blog

Friday, 24 February 2017

ഹലോ  ഇംഗ്ലീഷിന്റെ  ഉദ്‌ഘാടനകർമ്മം  സ്‌കൂൾ  മാനേജർ  ഫാ. ഷാജി  നിർവഹിക്കുന്നു.വാർഡ്  മെമ്പർ ശ്രീ . എം എം സൈമൺ ,പി .ടി .എ  പ്രസിഡന്റ് ശ്രീ .സജി മണ്ണൂർ ,ഹെഡ്മാസ്റ്റർ ശ്രീ .എം .എ  സജി ,എന്നിവർ  സന്നിഹിതരായിരുന്നു .

Tuesday, 7 February 2017

മലയാളത്തിളക്കം.






മലയാളത്തിളക്കം.
ഡി .സി .എൽ .സ്‌കോള്ർഷിപ്പിന്  അർഹരായവർ .

മലയാളത്തിളക്കം  പരിപാടിയുടെ  ഭാഗമായി  നടന്ന  പി .ടി .എ .മീറ്റിംഗ് .