ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം സംഘനിർത്തത്തിൽ ഫസ്റ്റ് A ഗ്രേഡ് നേടിയ കുട്ടികൾ.
ഹോസ്ദുർഗ് ഉപജില്ലകലാമേളയിൽ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിച്ചവർ സെർട്ടിഫിക്കറ്റുമായി.
നല്ല വായന,നല്ല അറിവ്,നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി പുസ്തകശേഖരണവുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ വാർഡ് മെമ്പർ ശ്രീ.എം.എം.സൈമൻ സംസാരിക്കുന്നു.
ഹോസ്ദുർഗ് ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികച്ച വിജയം കൈവരിച്ചവർ സെർട്ടിഫിക്കേറ്റുമായി.
ഓണാഘോഷത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് പൂർവ വിദ്യാർഥി പ്രസിഡന്റ് ശ്രീ. പുഴിക്കാലാ മാത്യു സർ സമ്മാനവിതരണം നടത്തുന്നു.
സ്വാതത്രദിനത്തിൽ കുട്ടികൾ പതാകകളുമായി.
കാസറഗോഡ് എം.പി.ശ്രീ.പി.കരുണാകരൻ കുട്ടികൾക്കൊപ്പം ഉച്ചഭഷണം കഴിക്കുന്നു.
നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്‌ഘാടനകര്മം കാസറഗോഡ് എം.പി.ശ്രീ.പി.കരുണാകരൻ അവറുകൾ നിർവഹിക്കുന്നു.
.
ഹെഡ് മാസ്‌റ്റർ സജിസാർ സ്‌കൂൾ ലീഡർ ട്രീസ സുനിലിന് പച്ചക്കറി വിത്തുകൾ നൽകുന്നു.
തിരെഞ്ഞെടുപ്പ് കാഴ്ചകൾ.
വായനക്കുറിപ്പിന്റെ പ്രകാശനകർമം ഷൈബി ടീച്ചർ നിർവഹിക്കുന്നു.
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്‌കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വികസനഫണ്ടിലേക്ക്നാലാം ക്ലാസ് വിദ്യാർഥി അരുൺ ടോജിയിൽ നിന്നും ഹെഡ്‌മാസ്റ്റർ സജിസാർ സംഭാവന സ്വീകരിക്കുന്നു.
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്‌കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വികസനഫണ്ടിലേക്ക് റിട്ട.അദ്ധ്യാപിക ശ്രീമതി മോളി തോമസ് കള്ളിക്കാട്ടിൽ നിന്നും സ്കൂൾ മാനേജർ റെ.ഫാ.ഷാജി വടക്കേതൊട്ടി സംഭാവന സ്വീകരിക്കുന്നു.
രാജപുരം ഹോളി ഫാമിലി എൽ.പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാപദ്ധതിക്ക് തുടക്കമായി.കെ.വി.വി.ഇ.എസ് മുൻജില്ലാപ്രസിഡന്റ് പി.എ ജോസഫ് പൂവക്കുളം, സ്‌കൂൾ മാനേജർ റെ.ഫാ.ഷാജി വടക്കേതൊട്ടിക്കു പത്രം കൈമാറുന്നു.
ലോക യോഗാ ദിനത്തിൽ രാജപുരം ഹോളി ഫാമിലി എൽ .പി സ്‌കൂളിൽ ശ്രീ .ജോൺസൺ മാസ്‌റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ യോഗ പരിശീലിക്കുന്നു .
രാജപുരം ഹോളി ഫാമിലി എൽ പി സ്‌കൂളിൽ വിവിധ പരിപാടികളോടെ വായനാവാരാചരണം തുടങ്ങി .കുട്ടികൾ പ്ലക്കാഡുകളുമായി വിളംബരജാഥ നടത്തി .