ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സോണി ടീച്ചര്‍ സമ്മാനംനല്‍കുന്നു.
സ്വാതന്ത്ര്യദിനത്തില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ. എബ്രഹാം. കെ.ഒ സമ്മാനം നല്‍കുന്നു.
സ്വാതന്ത്ര്യദിനപ്പതിപ്പിന്റ്റെ പ്രകാശനകര്‍മം സ്റ്റെഫി ടീച്ചര്‍ നിര്‍വഹിക്കുന്നു.
യുദ്ധവിരുദ്ധ ദിനത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്ക് ആനിടീച്ചര്‍ സമ്മാനങ്ങള്‍ നല്‍കുന്നു.
മെഡിക്കല്‍ ഓഫീസര്‍ ഡോ.സുഗു കുട്ടികള്‍ക്ക് വിരമരുന്നു നല്‍കുന്നു.
യുദ്ധവിരുദ്ധപ്പതിപ്പ് പ്രകാശനം ചെയ്യുന്നു.
ഹിരോഷിമ ദിനം.
യുദ്ധവിരുദ്ദ പ്രതിജ്ഞ