news

Welcome To Our Blog

Saturday, 23 July 2016

നാലാം ക്ലാസ്സുകാര്‍ ക്ലോക്ക് നിര്‍മാണത്തില്‍.


Friday, 22 July 2016







വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം,ചുള്ളിക്കര ഗവണ്‍മെന്‍റ് സ്കൂളിലെ രാജന്‍ മാഷ് നിര്‍വഹിക്കുന്നു.

പച്ചക്കറി വിത്തിന്റെ  വിതരണം പഞ്ചായത്ത്‌ മെമ്പര്‍ ശ്രി.എം.എം.സൈമണ്‍ നിര്‍വഹിക്കുന്നു.


Wednesday, 20 July 2016

സ്കൂള്‍ പാര്‍ലമെന്ററ് തിരഞ്ഞെടുപ്പ് കാഴ്ച്ചകള്‍.
വോട്ടെടുപ്പ് ദിവസം പോളിംഗ്ബൂത്തില്‍
പോളിംഗ് ഓഫീസേഴ്സ് 
പ്രിസൈഡിംഗ് ഓഫീസര്‍
വോട്ടര്‍
ബൂത്ത്‌ എജെന്റ്മാര്‍

വോട്ടെണ്ണൽ 



സ്കൂള്‍ ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട നിവേദിത.
19/07/2016 ല്‍ നടന്ന പി.ടി.എ ജനറല്‍ബോഡി.



അമ്മമാരുടെ ആസ്വാദനകുറിപ്പ് മത്സരത്തില്‍ വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ സമ്മാനം നല്‍കുന്നു.


Tuesday, 5 July 2016

FEAST DAY CELEBRATION OF Fr. SHAJI VADAKKETHOTTIL.

വായനാവാരത്തില്‍ വിവിധ മത്സരങ്ങ്ളില്‍ വിജയിച്ചവര്‍.