news

Welcome To Our Blog

Tuesday, 21 June 2016

വായനാവാരം


ഹോസ്ദുര്‍ഗ് ബി.ആര്‍.സിയിലെ ഷൈജു സാര്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുക്കുന്നു..


PRE- TEST QUESTION PAPPER

mentors kerala: ഇന്ന് അന്തർ ദേശീയ യോഗാ ദിനം

mentors kerala: ഇന്ന് അന്തർ ദേശീയ യോഗാ ദിനം:              ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ . ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്. മനുഷ്യനെ...

Saturday, 18 June 2016

S.R.G MEETING

ഭാക്ഷാ പഠനം സുഖമമാക്കുക എന്ന തനതു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട S.R.G മീറ്റിംഗ്.

Wednesday, 15 June 2016

ഒന്നാം ക്ലാസ് പി.ടി.എ


Friday, 10 June 2016

പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കെതൊട്ടില്‍  സസ്യച്ചെടി നല്‍കുന്നു.


Friday, 3 June 2016

പ്രവേശനോത്സവം.
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ നവാഗതരെ സ്വീകരിച്ചു. മധുര പലഹാര വിതരണം,അക്ഷരത്തോണി ഒഴുക്കൽ ,അക്ഷര കിരീടം അണിയിക്കൽ എന്നിവ പുതുമയുണര്‍ത്തി.