Holy Family A.L.P.School Rajapuram
news
Welcome To Our Blog
Thursday, 24 December 2015
Our Christmas Celebration
Saturday, 5 December 2015
ഹോസ്ദുര്‍ഗ് ഉപജില്ല കലാമേള,കായികമേള,ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ മേള എന്നിവയില്‍ പങ്കെടുത്തവര്‍ സ്കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കെതൊട്ടില്‍,പ്രധാന അദ്ധ്യാപകന്‍ എം.എ സജി എന്നിവരോടൊപ്പം.
ഹോസ്ദുര്‍ഗ് ഉപജില്ല കലാമേളയില്‍ ദേശഭക്തിഗാനത്തിന് മൂന്നാംസ്ഥാനം നേടിയ കൃപ മരിയയും കൂട്ടരും.
ഹോസ്ദുര്‍ഗ് ഉപജില്ല മേളയില്‍ സംഗനൃത്തത്തിനു ഒന്നാം സ്ഥാനം നേടിയ ജിയ ജെയിമോനും കൂട്ടരും.
ഹോസ്ദുര്‍ഗ് ഉപജില്ല മേളയില്‍ ലളിത ഗാനത്തിന് ഒന്നാംസ്ഥാനം നേടിയ ടിബിന ബിജു.
ഹോസ്ദുര്‍ഗ് ഉപജില്ല മേളയില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ നിവേദിത വി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)