news

Welcome To Our Blog

Wednesday, 21 October 2015

സയന്‍സ് ഫെയറില്‍ A ഗ്രേഡ് നേടിയ ആല്‍സന്‍ വിനോദും ജിലുവും

വുഡ് വര്‍ക്കില്‍ രണ്ടാം സ്ഥാനം നേടിയ സൗരവ് സന്തോഷ്‌


ഗണിത മാഗസിന്‍ ശില്‍പികള്‍


ചോക്ക് നിര്‍മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ ആശ്വിന്‍ സജി 


സോഷ്യല്‍ സയന്‍സ് ഫെയറില്‍ രണ്ടാം സ്ഥാനത്തിനു അര്‍ഹരായ ഹെമല്‍ അബ്രാഹവും മുഹമ്മദ്‌ സിനാനും


ഇലക്ട്രിക്‌ വയറിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ അദ്വൈത്‌ മാത്യു


നെറ്റ് നിര്‍മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ നോയല്‍ പി.ജെയിന്‍.........................


Saturday, 10 October 2015

ഗാന്ധി ക്വിസ്


 ഗാന്ധി ക്വിസിനു ഒന്നാംസ്ഥാനം നേടിയ ലിയ മേരി എബ്രഹാം





\

സയന്‍സ് ക്വിസ്


ബ്ലസി ജോണ്‍സണ്‍  സയന്‍സ്  ക്വിസിനു ഒന്നാംസ്ഥാനം നേടി