news

Welcome To Our Blog

Tuesday, 14 October 2014

Saturday, 11 October 2014

സാക്ഷരം-ക്യാമ്പ് സര്‍ഗോത്സവ

                     സാക്ഷരം-ക്യാമ്പ് സര്‍ഗോത്സവ

 രാജപുരം: രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ സാക്ഷരം പരിപാടിയുടെ ഭാഗമായി സര്‍ഗോത്ഝവം ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉത്ഘാടം പി.റ്റി.എ പ്രസിഡണ്ട് റോയി പി.എല്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി എം.എ സ്വാഗതവും സാക്ഷരം കോഡിനേറ്റര്‍ അബ്രാഹം കെ.ഒ നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജയിംസ് ഒ.സി ആശംസയര്‍പ്പിച്ച് സംസാരിച്ചു. ബാലചന്ദ്രന്‍ കൊട്ടോടി ക്യാമ്പ് നയിക്കുകയുണ്ടായി. വിജ്ഞാനപ്രദവും രസകരവുംമായ വൈവിധ്യമാര്‍ പരിപാടിയിലൂടെ നയിച്ചു.

Tuesday, 7 October 2014

ക്ലാസ്സ്‌ പി .ടി .എ  യിൽ എച്ച് .എഫ് .എച്ച് .എസ് .എസ് രാജപുരം  സ്കൂളിലെ  സീമ  ടീച്ചർ  സംസാരിക്കുന്നു.